ലോകാ സമസ്താ സുഖിനോ ഭവന്തു:

Wednesday, October 10, 2012

Android ഫോണ്‍ ക്യാമറ എങ്ങിനെ ഓണ്‍ലൈന്‍ CCTV ആക്കാം?

                        
                                   ആദ്യം ഇവിടെ ക്ലിക്കി  ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം,എന്നിട്ട് കമ്പ്യൂട്ടര്‍ ഓണ്‍ ആക്കി വൈഫൈ മോബൈലുമായ് കണക്റ്റ് ചെയ്ത ശേഷം നിങ്ങളുടെ മോബൈലില്‍ നമ്മള്‍ ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാം ഓണ്‍ ആക്കുക,അപ്പോള്‍ നിങ്ങള്‍ക്ക് ഓപ്ഷന്‍സ് കാണാന്‍ ആകും,അതില്‍ ഏറ്റവും താഴെ സ്റ്റാര്‍ട്ട് സെര്‍വര്‍ എടുക്കുക,ഇപ്പോള്‍ നിങ്ങളുടെ കാമറ പ്രവര്‍ത്തിച്ച് തുടങ്ങും,ഒപ്പം അതില്‍ ഒരു അഡ്ഡ്രസ്സ് താഴെ ആയി കാണിക്കുന്നുണ്ടാകും,ഉദാ http //198.168.o.1:8080 എന്നു, അതു അത് പോലെ തന്നെ നിങ്ങളുടെ ബ്രൌസറില്‍ ( ക്രോം,മോസില്ല )ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക,അപ്പോള്‍ നിങ്ങളുടെ മോബൈല്‍ കാമറയിലെ ദൃശ്യങ്ങള്‍ ലൈവായി കമ്പ്യൂട്ടറിലും കാണാന്‍ ആകും,മോബൈലിലെ കാമറ മിനിമൈസ് ചെയ്തു ഇടാനും സൌകര്യമുണ്ട്.


പ്രതികരണങ്ങള്‍ ഗംഭീര മാകുബോള്‍ ടിപ്പുകള്‍ കൂംഭാരമാകും മറക്കണ്ടാ ചെറിയ കമന്റ്‌ ഇടാന്‍

         പിന്നെ ഇതാരും ദയവായി ദുരുപയോഗം ചെയരുത് 

6 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക
  1. പുതിയ അറിവുകള്‍
    നല്ല വിവരങ്ങള്‍
    Follors ചേര്‍ക്കുക.
    ആശംസകള്‍

    ReplyDelete
  2. എനിക്കറിയേണ്ടത് android ഫോണിൽ എങ്ങനെ നമ്മൂടെ മലയാളം ബ്ലോഗ് വായിക്കാൻ(എഴുതാനും) പറ്റുമെന്നാണ്...?എന്റെ ഫോൺ android 2.3.6 model #GT-S6102. നന്ദി.

    ReplyDelete
    Replies
    1. ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം വായിക്കാന്‍ നിങ്ങളുടെ മൊബൈലില്‍ Opera mini Web Browser ആവശ്യമാണ് ഇതിനായി ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ പോയി അത് ഡൌണ്‍ലോഡ് ചെയ്തു മൊബൈലില്‍ ഇന്‍സ്റ്റോള്‍ ചെയുക. അതിനു ശേഷം ബ്രൌസര്‍ ഓപ്പണ്‍ ആക്കുക പിന്നീട് സേര്‍ച്ച്‌ ബാറില്‍ config: എന്ന് ടൈപ്പ് ചെയുക config എന്ന് അടിച്ചതിനു ശേഷം '' : '' ടൈപ്പ് ചെയാന്‍ മറക്കരുത് . പിന്നീട് വരുന്ന ബോക്സില്‍ use bitmap fonts for complex scripts എന്നതിന് നേരെ കിടക്കുന്ന നോ എന്നത് എസ് എന്ന് മാറ്റുക. പിന്നീട് സേവ് ചെയുക ഇനി നിങ്ങള്‍ ആവശ്യമുള്ള സൈറ്റ് ഓപ്പണ്‍ ആക്കി മലയാളം വായിച്ചു തുടങ്ങൂ. അഭിപ്രായം പറയാന്‍ മറക്കരുത് ട്ടാ ......

      Delete
  3. Opera mini Web Browser download ക്ലിക് ചെയ്തപ്പോൾ- ഏതാനും നിമിഷങ്ങൽക്കകം നിങ്ങളുടെ മോബൈലിൽ download ചെയ്യുന്നതായിരിക്കും എന്നും പറഞ്ഞ് ഒരു ok അടിച്ചിട്ടു പിന്നെ ഒരനക്കവുമില്ല. എവീടെപ്പോയ്...?

    ReplyDelete
  4. ഇതാ ഇവടെ പോയി ഒന്ന് ഡൌണ്‍ലോഡ് ചെയ്തു നോക്കൂ https://play.google.com/store/apps/details?id=com.opera.mini.next.android&feature=more_from_developer#?t=W251bGwsMSwxLDEwMiwiY29tLm9wZXJhLm1pbmkubmV4dC5hbmRyb2lkIl0.

    അതിനു ശേഷം ഇവിടെ പോയി
    http://suhruthvalayam.blogspot.com/2012/10/blog-post_22.html

    ഞാന്‍ പറഞ്ഞിട്ടുള്ള പോലെ ആ സോഫ്റ്റ്‌വെയറും ഡൌണ്‍ലോഡ് ചെയ്താല്‍ താങ്കള്‍ക്ക് പിസി യില്‍ നിന്നും നേരിട്ട് ടാറ്റ കേബിള്‍ വഴി മോബില്ലേക്ക് സോഫ്റ്റ്‌വെയര്‍കള്‍ ഇന്‍സ്റ്റോള്‍ ചെയാവുനതാണ്. ഒന്ന് ശ്രമിച്ചു നോക്കൂ കഴിയുമെങ്കില്‍ മറ്റുള്ളവരോട് ഈ സൈറ്റ് നെ പറ്റി പറയൂ ....

    ReplyDelete
  5. mobile lil net undakil computerile wifi ayi connect cheyenda avasham undo...?

    ReplyDelete