ലോകാ സമസ്താ സുഖിനോ ഭവന്തു:

Wednesday, October 10, 2012

ഇതാ ഒരു ഇടിവെട്ട് സൌണ്ട് ബൂസ്റെര്‍ .....

                   ആദ്യമായി ഞാന്‍ നിങ്ങള്ക്ക് പരിചയ പെടുത്താന്‍ പോകുന്നത് നിങ്ങളുടെ കമ്പ്യൂട്ടര്‍നു ആവശ്യമായ ഒരു സൌണ്ട് ബൂസ്റെര്‍ ആണ്. ഇതിന്റെ പേര് DFX AUDIO ENHANCER എന്നാണു ഇത് ശരിക്കും ഒരു ഇടിവെട്ട്   സാധനം  ആണുട്ടാ. ആദ്യം സംഭവം ഇവിടെ ക്ലിക്കി (ഇത് ഫ്രീ വേര്‍ഷന്‍ ആണുട്ടാ ഒര്‍ജിനല്‍ വേര്‍ഷന്‍ ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്കിക്കോളൂ )ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം നിങ്ങളുടെ പിസിയില്‍  ഇന്‍സ്റ്റോള്‍ ചെയുക ഇനി നിങ്ങളുടെ വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍ ഒന്ന് ഓണാക്കി നോക്കൂ . അതിനു ശേഷം നിങ്ങള്ക്ക് അവശ്യം പോലെ അങ്ങട്ടും ഇങ്ങട്ടും ഒക്കെ നീക്കി അഡ്ജസ്റ്റ് ചെയ്തു കൊള്ളൂ. 

              ഇന്ന് ഞാന്‍ നിങ്ങള്ക്ക് ഒര്‍ജിനല്‍ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയാന്‍ വേണ്ടി പരിചയ പെടുത്തിയ സൈറ്റ്ന്റെ പേര് 4shared എന്ന സൈറ്റ് ആണ്. ഈ സൈറ്റില്‍ നിന്നും എന്തങ്കിലും ഡൌണ്‍ലോഡ് ചെയ്യണം എന്നുണ്ടങ്കില്‍ ഇതില്‍ ഒരു ഫ്രീ അക്കൗണ്ട്‌ തുടങ്ങേണ്ടതുണ്ട്. അതിനാല്‍ ആദ്യം അതില്‍ ഒരു അക്കൗണ്ട്‌ സ്റ്റാര്‍ട്ട്‌ ചെയ്തതിനു ശേഷം ഡൌണ്‍ലോഡ് ചെയുക്ക.(ഈ കാര്യങ്ങള്‍ എല്ലാം നിങ്ങള്ക്ക് അറിയാമെങ്കില്‍ എന്നോട് ക്ഷമിക്കുക അറിയാത്തവര്‍ക്ക് ഉപകരിക്കും എന്ന് കരുതുക)                                         പിന്നെ ഇത് ഡൌണ്‍ലോഡ് ചെയാന്‍ മറന്നാലും നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ ഒരു ചെറിയ കമന്റ്‌ തരുവാന്‍ മറക്കരുത്ട്ടാ ഇത് ഇഷ്ട്ടപെട്ടു എങ്കിലും ഇല്ലങ്കിലും 

3 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക
 1. വായിച്ചു മനസ്സിലാക്കി.
  ഉപകാരപ്രദമായ വിവരങ്ങളാണ്.
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി അച്ഛാ അഭിപ്രായം അറിയിച്ചതിനു....

   Delete
 2. ഉപകാരപെട്ടു :D
  നന്ദി

  ReplyDelete