ലോകാ സമസ്താ സുഖിനോ ഭവന്തു:

Wednesday, October 10, 2012

മുഖവുര

                    ആദ്യമായി എല്ലാവര്ക്കും എന്റെ നമസ്കാരം 


                                 തുടക്കത്തിലേ പറയാമല്ലോ ഞാന്‍ ഒരു  കഥാകൃതോ കവിയോ അല്ല അതുകൊണ്ട്തന്നെ അത്തരത്തില്‍ ഉള്ള ഒരു ആര്‍ട്ടിക്കിള്‍ ഒന്നും എന്നില്‍ നിന്നും ആരും പ്രധീക്ഷിക്കരുത്. ഞാന്‍ ഇവിടെ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ തീരുമാനിച്ചത് കമ്പ്യൂട്ടര്‍നെ കുറിച്ചും മൊബൈലിനെ കുറിച്ചും എനിക്ക് അറിയാവുന്ന എന്റെ ചെറിയ അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവൈക്കുന്നതിനാണ്. അതിനായി നിങ്ങളുടെ ഓരോരുത്തരുടെയും നല്ല രീതിയില്‍ ഉള്ള പ്രധികരണങ്ങള്‍ എനിക്ക് ആവശ്യമാണ് അത് ലഭിക്കും എന്ന പൂര്‍ണ്ണ വിശ്വാസത്തോടെ ഞാന്‍ തന്നെ ( വേറെ ആരെയും കിട്ടാത്തതിനാല്‍ ) നില വിളക്ക് കൊളുത്തി ഈ ബ്ലോഗ്‌ ഉത്ഘാടനം ചെയ്തതായി അറിയിക്കുന്നു.  

1 comment:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക
  1. ബിനിലെ,
    എല്ലാവിധ ആശംസകളും നേരുന്നു.
    Word verification ഒഴിവാക്കുക

    ReplyDelete