നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള പഴയ കര്‍സര്‍ കണ്ടു മടുത്തോ എങ്കിലിതാ അതിനു ഒരു പോംവഴി . ആദ്യം ഇവിടെ പോയി ഈ സോഫ്റ്റ്വെയര് ലിങ്ക് ഡൌണ്‍ലോഡ് ചെയൂ. ചെയ്തോ എങ്കില്‍ അപ്പോള്‍ കിട്ടിയ ആ ലിങ്കില്‍ ഡബിള്‍ ക്ലിക്ക് ചെയൂ . ഇനി സ്ക്രീന്‍ ഷോട്ടില്‍ കാണുന്ന പോലെ ചെയുക.
1.ആദ്യം വരുന്ന ബോക്സില്‍ നെക്സ്റ്റ് സ്റെപ് എന്നതില്‍ ക്ലിക്ക് ചെയുക
2. രണ്ടാമത് വരുന്ന ബോക്സില്‍ അതിനെ ഡൌണ്‍ലോഡ് ചെയാന്‍ അനുവദിക്കുക
3.മൂനാമത് വരുന്ന ബോക്സില്‍ Install Now എന്നതില്‍ ക്ലിക്ക് ചെയുക
ഇങ്ങനെ കൂടി ചെയ്തതോടെ ഈ സോഫ്റ്റ്വെയര് നിങ്ങളുടെ പിസിയില്‍ ഇന്‍സ്റ്റോള്‍ ആയി കഴിഞ്ഞു. ഇതോടെ പണി കഴിഞ്ഞു എന്ന് കരുതണ്ടാ ഇനിയും ഉണ്ട് കുറച്ചു പണി കൂടി ആദ്യം Start ല്‍ പോയി കണ്ട്രോള് പാനലില്‍ പോകുക ശേഷം ചെയേണ്ടത് സ്ക്രീന്‍ ഷോട്ട് നോക്കി ചെയൂ
1. ആദ്യം നിങ്ങളുടെ View By എന്നത് Small Icon എന്നതില്‍ അല്ലങ്കില്‍ അതിലേക്കു മാറ്റുക. അതിനു ശേഷം മൗസ് എന്ന് കാണുന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയുക.
പിന്നീടു വരുന്ന ബോക്സില്‍ pointer എന്നത് സെലക്ട് ചെയുക അതിനു ശേഷം നിങ്ങള്‍ക്ക് ഇഷ്ടപെട്ട കര്‍സര്‍ തിരഞ്ഞെടുക്കുക പിനീട് Apply പ്രസ് ചെയുക ഇത്രേ ഉള്ളൂ പണി.
THEN ENJOY YOUR WORK WITH NEW CURSOR






No comments:
Post a Comment