എല്ലാവര്ക്കും നമസ്കാരം ഇന്ന് ഞാന്‍ പരിചയ പെടുത്താന്‍ പോകുന്ന കാര്യം
എന്താണന്നാല്‍ നിങ്ങളുടെ
ബ്ലോഗിന്റെ റൈറ്റ് ബോട്ടം കോര്‍ണറില്‍ എങ്ങിനെ ആണ് മുകളിലേക്ക് പോകാം (BACK TO TOP) എന്നാ ബട്ടണ്‍ ആഡ്
ചെയുന്നത് എന്നതാണ്
ഇതിനായി ആദ്യം നിങ്ങളുടെ ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയുക. അതിനു ശേഷം മുകളില്‍ കാണുന്ന ബാറിലെ ഡിസൈന്‍ എന്ന ബട്ടണില്‍ ക്ളിക്ക് ചെയുക ശേഷം ഇടതു ഭാഗത്ത് കാണുന്ന ബാറില്‍ നിന്നും LAYOUT സെലക്ട് ചെയുക.ശേഷം ഏതെങ്കിലും ADD A GADGET എന്നതില്‍ ക്ളിക്ക് ചെയുക.ശേഷം അതില്‍ HTML/JAVAScript സെലക്ട് ചെയുക ശേഷം ടൈറ്റില്‍ എന്തകിലും പേര് നല്‍കുക. ശേഷം Content എന്നാ സ്ഥലത്ത് താഴെ തന്നിരിക്കുന്ന വാക്കുകള്‍ കോപ്പി പേസ്റ്റ് ചെയുക
<a alt="Back to Top" style="display:scroll;position:fixed;bottom:10px;right:2px;" href="#"title="BacktoTop"><img onmouseover="this.src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgej_uODzJp8uGjNmAXQDbYi3kHagbKGSnWGbD-h5B7ldFjyKhgzlH6ictDCKqKtzh0RgE6ZzTQCLXfWwRuPMMxdYiMrAPkv73UdNZcOWW9B0B7SImUPwmxbgY-Hd8XaFSYDrpkTrdHS1U/s1600/Back2Top_2.jpg'" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4EKt5m0fLlb798li7SO4fdnrJtieJt6WN0tVqVnzdYtuEHIEJD83lPWTLXrOpYAZSst-pfyjHWFV3gG_uuOP8PE6WkytbCkvoY62ED8jNbVXrhB1jvveKdsCMnx5N2Zuds4dlD1tA08o/s1600/B2T_Small.jpg" onmouseout="this.src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4EKt5m0fLlb798li7SO4fdnrJtieJt6WN0tVqVnzdYtuEHIEJD83lPWTLXrOpYAZSst-pfyjHWFV3gG_uuOP8PE6WkytbCkvoY62ED8jNbVXrhB1jvveKdsCMnx5N2Zuds4dlD1tA08o/s1600/B2T_Small.jpg'" /></a>

ഇനി സേവ് ചെയുക ഇനി നിങ്ങളുടെ ബ്ലോഗില്‍ ചെന്ന് നോക്കൂ കണ്ടിലെ അത്ഭുദം
No comments:
Post a Comment